⁠Weather News>Gulf>uae-to-get-colder-in-coming-days-fog-and-rain-likely

യുഎഇയിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടും; മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യത

ഉൾപ്രദേശങ്ങളിലും പർവതനിരകളിലും തണുപ്പ് കൂടുതൽ കഠിനമായിരിക്കും. യാത്രക്കാർക്കും പുറംജോലികളിൽ ഏർപ്പെടുന്നവർക്കും കാലാവസ്ഥാ വ്യതിയാനങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Sinju P
1 min read
Published : 22 Jan 2026 07:30 AM
യുഎഇയിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടും; മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യത
Add as a preferred
source on Google
Sinju P
Sinju P
senior weather journalist at metbeat news.