ഇന്നത്തെ മഴ സാധ്യത മേഖലകൾ:കണ്ണൂരിൽ നിഴലില്ലാ ദിനം

ഇന്നത്തെ മഴ സാധ്യത മേഖലകൾ:കണ്ണൂരിൽ നിഴലില്ലാ ദിനം
കേരളത്തിൽ ഇന്ന് (തിങ്കൾ) ഒറ്റപ്പെട്ട മഴ സാധ്യത. പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലയിൽ ഉച്ചയ്ക്ക് ശേഷം മഴക്ക് സാധ്യത. പകൽ എല്ലയിടത്തും പ്രസന്നമായ കാലാവസ്ഥ.
ഇന്ന് മുതൽ കേരളത്തിൽ നിഴലില്ലാ ദിനങ്ങൾ ആണ്. കണ്ണൂരിൽ
ഉച്ചയ്ക്ക് നിഴൽ ഇല്ലാ ദിനം അനുഭവിക്കാം. വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഓണം വരെയുള്ള കാലാവസ്ഥ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Comment