⁠Weather News>UAE Malayali>the-sky-will-be-dark-in-the-uae-with-a-warning-of-possible-rain-and-a-possibility-of-heavy-fog

യുഎഇയിൽ ആകാശം ഇരുണ്ടുമൂടും, മഴ പെയ്തേക്കാമെന്ന് മുന്നറിയിപ്പ്, കനത്ത മൂടൽ മഞ്ഞിനും സാധ്യത

ഉൾ പ്രദേശങ്ങളിൽ ഇന്ന്‌ രാത്രി മുതൽ വെള്ളിയാഴ്‌ച രാവിലെ വരെ ഈർപ്പമുള്ള അവസ്ഥ പ്രതീക്ഷിക്കുന്നു. കാറ്റ് തെക്ക്-പടിഞ്ഞാറ് നിന്ന് വടക്ക്-പടിഞ്ഞാറേക്ക് നേരിയതോ ഇടത്തരമോ ആയി വീശും.

Maneesha Prasoon
2 mins read
Published : 29 Jan 2026 10:04 AM
യുഎഇയിൽ ആകാശം ഇരുണ്ടുമൂടും, മഴ പെയ്തേക്കാമെന്ന് മുന്നറിയിപ്പ്, കനത്ത മൂടൽ മഞ്ഞിനും സാധ്യത
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.