മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; ഹിമാചൽ പ്രദേശിലെ 330 റോഡുകൾ അടച്ചു
ഹിമാചൽ പ്രദേശിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും കാരണം 330 റോഡുകളും കൽക്ക-ഷിംല ഉൾപ്പെടെ രണ്ട് പ്രധാന നാലുവരി പാതകളും അടച്ചിട്ടിരിക്കുകയണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി, വിക്രമാദിത്യ …