ഇടുക്കി ശാന്തൻപാറയിൽ ഉരുൾപൊട്ടൽ; വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് ഒരു മരണം

ഇടുക്കി ശാന്തൻപാറയിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പേത്തൊട്ടി തോടിന് സമീപം താമസിച്ചിരുന്ന 6 കുടുംബങ്ങളെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റി. ഉടുമ്പൻചോലയിൽ മരം വീണ് ഗതാഗതം …

Read more

ഉരുൾപൊട്ടൽ ; മേട്ടുപാളയം-ഊട്ടി പൈതൃക തീവണ്ടി സർവ്വീസുകൾ റദ്ദാക്കി

ഉരുൾപൊട്ടലിനെ തുടർന്ന് മേട്ടുപാളയം-ഊട്ടി പൈതൃക തീവണ്ടി സർവ്വീസുകൾ റദ്ദാക്കി. ശനിയാഴ്ച രാവിലെ കല്ലാറിനും കൂനൂരിനും ഇടയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്ന് റെയിൽപാളത്തിലേക്ക് പാറക്കല്ലുകളും മരങ്ങളും ചെളിയും വീണതോടെയാണ് …

Read more

പാലക്കയത്ത് പാണ്ടൻ മലയിൽ ഉരുൾപൊട്ടി; കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയരുന്നു

പാലക്കയത്ത് പാണ്ടൻ മലയിൽ ഉരുൾപൊട്ടി.ഉൾവനത്തിൽ കനത്ത മഴ തുടരുകയാണ്. മലവെള്ളം കുത്തിയൊലിച്ചു വന്നതോടെ പാലക്കയം ഭാഗങ്ങളില്‍ പലയിടങ്ങളിലും വെള്ളം കയറി. കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ …

Read more

കോട്ടയം കനത്ത മഴ ഉരുള്‍പൊട്ടല്‍, മിന്നല്‍ പ്രളയം (Video)

പത്തനംതിട്ട കനത്ത മഴ ഉരുള്‍പൊട്ടല്‍, മിന്നല്‍ പ്രളയം (Video

കോട്ടയം കനത്ത മഴ ഉരുള്‍പൊട്ടല്‍, മിന്നല്‍ പ്രളയം (Video) തെക്കന്‍ കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും. കോട്ടയം ജില്ലയിലെ മേലാടുക്കം, ഇച്ചപ്പാറ, തിക്കോയ് എന്നിവിടങ്ങളില്‍ …

Read more

കേരളത്തിൽ വീണ്ടും മഴയെത്തി: ഗവി യാത്ര നിരോധിച്ചു ; ഇന്ന് വിവിധ ജില്ലകളിൽ മഴ

കേരളത്തിൽ വീണ്ടും മഴയെത്തി: ഗവി യാത്ര നിരോധിച്ചു ; ഇന്ന് വിവിധ ജില്ലകളിൽ മഴ റെക്കോർഡ് മഴ കുറവുമായി കടന്നുപോയ ഓഗസ്റ്റിനു ശേഷം കേരളത്തിൽ വീണ്ടും മഴയെത്തി. …

Read more

മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; ഹിമാചൽ പ്രദേശിലെ 330 റോഡുകൾ അടച്ചു

ഹിമാചൽ പ്രദേശിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും കാരണം 330 റോഡുകളും കൽക്ക-ഷിംല ഉൾപ്പെടെ രണ്ട് പ്രധാന നാലുവരി പാതകളും അടച്ചിട്ടിരിക്കുകയണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി, വിക്രമാദിത്യ …

Read more