സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പ്രളയ-ഉരുൾപൊട്ടൽ തയാറെടുപ്പ് മോക്ക്ഡ്രിൽ

കേരളത്തിലെ പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഈ മാസം 29ന് സംസ്ഥാന വ്യാപകമായി മോക്ക്ഡ്രിൽ നടത്തും. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് മോക് ഡ്രില്ലുകൾ. ഇതിന്റെ ഭാഗമായി …

Read more

ഇറ്റലിയിൽ പ്രളയം, മണ്ണിടിച്ചിൽ 8 മരണം

ഇറ്റലിയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും പ്രളയത്തിലും എട്ടു മരണം. അഞ്ചു പേരെ കാണാതായി. ഇറ്റാലിയൻ ദ്വീപായ ഇഷിയയിൽ ശനിയാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. അഞ്ചു പേരെ കാണാതായതായി …

Read more

ഹിന്നാംനോർ: ദക്ഷിണ കൊറിയയിൽ കാർ പാർക്കിങ്ങിൽ വെള്ളം കയറി 7 മരണം

പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ഹിന്നാംനോര്‍ ചുഴലിക്കാറ്റ് ദക്ഷിണ കൊറിയയില്‍ കനത്ത മഴക്കും പ്രളയത്തിനും കാരണമായി. ഏഴു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂഗര്‍ഭ …

Read more

പാക് പ്രളയത്തിനു കാരണം കാലാവസ്ഥാ വ്യതിയാനം ;12 വർഷത്തിനിടെ രൂക്ഷമായ പ്രളയം

പാകിസ്താനിൽ 1061 പേരുടെ മരണത്തിനിടയാക്കിയ ഇപ്പോഴത്തെ പ്രളയം കഴിഞ്ഞ 12 വർഷത്തെ ഏറ്റവും വലിയ പ്രളയമെന്ന് കാലാവസ്ഥാ നിരീക്ഷകർ. 2010 ലെ പ്രളയത്തിൽ 1,700 പേർ മരിച്ചിരുന്നു. …

Read more

പ്രളയം:പാകിസ്താനിൽ 937 മരണം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മൺസൂൺ ശക്തിപ്പെട്ടതിനു പിന്നാലെ പാകിസ്താനിൽ പ്രളയത്തിൽ 937 പേർ മരിച്ചു. മൂന്നര കോടി ജനങ്ങളെ പ്രളയം ബാധിച്ച പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കൻ പാകിസ്താനിലാണ് കഴിഞ്ഞ …

Read more