ആന്ധ്രാപ്രദേശിൽ റെഡ് അലർട്ട്; തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
അധികൃതർ വലിയ തോതിലുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. അതേസമയം തീരദേശ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും നിവാസികളും വീടിനുള്ളിൽ തന്നെ തുടരാനും കടലിൽ പോകുന്നത് ഒഴിവാക്കാനും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
Add as a preferred
source on Google
source on Google
Tags :
RainImdclimate change 
Sinju P
Weather Journalist at Metbeat News. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 9 years of experience in print and online media.