ഇന്നും മഴ : ശബരിമല തീർത്ഥാടകർക്ക് മഴ പ്രതീക്ഷിക്കാം
തെക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
Add as a preferred
source on Google
source on Google
Tags :
rainImdIndia meteorological department - IMD
Sinju P
senior weather journalist at metbeat news.