പുഴകളിൽ ജലനിരപ്പ് ഉയരുന്നു. മാറ്റി പാർപ്പിക്കൽ തുടരുന്നു
Recent Visitors: 3 മഴ കനത്തതോടെ ഇരുവഴിഞ്ഞി, ചാലിയാർ, ചെറുപുഴ എന്നിവയിൽ ജലനിരപ്പുയർന്നു. ഇതോടെ മാവൂരിലെയും പരിസരങ്ങളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മാവൂർ പൈപ്പ്ലൈൻ റോഡിൽ വെള്ളം …