ഫ്രെഡ്ഡി ചുഴലിക്കാറ്റ്: ചരിത്രത്തിൽ റെക്കോർഡ് സൃഷ്ടിച്ച് മൊസംബിക്കിലേക്ക്
Recent Visitors: 4 ഫ്രെഡി ചുഴലിക്കാറ്റ് രണ്ടാം തവണയും മഡഗാസ്‌കറിൽ ആഞ്ഞടിച്ചതിന് ശേഷം ഈ ആഴ്ച അവസാനം മൊസാംബിക്കിൽ കരകയറുമെന്ന് പ്രതീക്ഷിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റെന്ന …