works
Shwoing 4 of 4 Total news
മുല്ലപ്പെരിയാർ ജലനിരപ്പ് താഴ്ന്നു; കേരളത്തിൽ മഴയ്ക്കായി തമിഴ്നാട്ടിൽ പൂജയും പ്രാർത്ഥനയും
മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള ജലത്തെ ആശ്രയിച്ചാണ് തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളിലെ കാർഷിക പ്രവർത്തനങ്ങളും കുടിവെള്ള വിതരണവും പ്രധാനമായും നടക്കുന്നത്.
14/07/2026 | Maneesha Prasoon
തൃശ്ശൂർ വെടിക്കെട്ട് അപകടം: ശരീരഭാഗങ്ങൾ ചിന്നി ചിതറി, വേനൽകാലത്തെ പടക്ക നിർമ്മാണവും സുരക്ഷാ വീഴ്ചയും ദുരന്തത്തിലേക്ക് ?
സ്ഫോടനം ഉണ്ടായ സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി.
21/04/2026 | Maneesha Prasoon
മരുഭൂമിയിലെ കാറ്റിൽ നിന്നും കുടിവെള്ളം; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി പുതിയ കണ്ടുപിടിത്തം
രസതന്ത്ര ശാസ്ത്രജ്ഞനായ ഒമർ യാഗി റെറ്റിക്കുലർ കെമിസ്ട്രി എന്ന അത്യാധുനിക ശാസ്ത്രശാഖയിൽ നടത്തിയ ഗവേഷണങ്ങളിലൂടെ അദ്ദേഹം വികസിപ്പിച്ചെടുത്ത മെറ്റൽ ഓർഗാനിക് ഫ്രെയിംവർക്കുകൾ (MOFs) ലോകത്തിന്റെ കുടിവെള്ള ക്ഷാമ പ്രശ്നങ്ങൾക്ക് ഒരു പുതിയ വഴിയൊരുക്കുകയാണ്.
14/03/2026 | Maneesha Prasoon