virus
Shwoing 5 of 5 Total news
കടുത്ത തണുപ്പിനും കൊടുങ്കാറ്റിനും ഇടയിൽ പുതിയ വൈറസ് വ്യാപനം, ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
വടക്കൻ California സംസ്ഥാനത്തിലെ Marin, Napa, Novato, Vallejo, Santa Rosa, Sacramento, Davis തുടങ്ങിയ പ്രദേശങ്ങളിലാണ് വൈറസ് ബാധ വർധിക്കുന്നതായി ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
09/03/2026 | Maneesha Prasoon
നിപ വ്യാപകമായി പടർന്നുവെന്നതിന് തെളിവുകളില്ല, വിമാനത്താവളങ്ങൾ അടച്ചിടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന
പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലാണ് നിപ റിപ്പോർട്ട് ചെയ്തത്. ഈ കേസുകൾ രണ്ട് ജില്ലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. ഇവർ വ്യാപകമായി യാത്ര ചെയ്തിട്ടില്ല എന്നത് കൊണ്ട് തന്നെ രോഗം വൻതോതിൽ പടരാനുള്ള സാധ്യതകൾ വിരളമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
31/01/2026 | Maneesha Prasoon
2026 ൽ ചിലരാജ്യങ്ങളെ കാത്തിരിക്കുന്നത് വലിയ ദുരന്തം, പുതിയ വൈറസ് വ്യാപിക്കും, ഭീകര ഈച്ചകൾ പ്രത്യക്ഷപ്പെടും, പ്രവചനം ശ്രദ്ധേയമാകുന്നു
ഏതാണ് ഈ ഈച്ചകൾ? അതെപ്പറ്റി കൂടുതൽ വിവരങ്ങളില്ല എന്നതാണ് വാസ്തവം. ഒരു പക്ഷേ ഡ്രോണുകളാകാം ഈ ഭീകര ഈച്ചകളെന്നു ചിലരെല്ലാം പറയുന്നുണ്ട്. ഒരു വലിയ നാവികയുദ്ധം നടക്കുമെന്നും നോസ്ട്രഡാമസിൻ്റെ പ്രവചനമുണ്ട്.
07/01/2026 | Maneesha Prasoon
ഈ തണുപ്പുകാലം ശ്രദ്ധിച്ചില്ലെങ്കിൽ കൊറോണപോലുള്ള വൈറസിൻ്റെ പിടിയിലാവും, ഹൃദയത്തെ കാത്തോളൂ, മാസ്ക് ധരിക്കൂ
ആസ്മ, സിഒപിഡി തുടങ്ങിയ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ ശൈത്യകാലത്തെ പേടിക്കേണ്ടതുണ്ട്. തണുത്ത വായുവും ചിലയിനം പുല്ലുകളുടെയും ചെടികളുടെയും പൂക്കളും വിത്തുകളും ശ്വാസനനാളികളെ പ്രതിരോധത്തിലാക്കി ശ്വാസകോശരോഗങ്ങൾക്കിടയാക്കുന്നു.
09/12/2025 | Maneesha Prasoon