uv alert
Shwoing 5 of 5 Total news
Kerala UV Index Alert 14/03/26 : കേരളത്തിൽ UV കിരണ തീവ്രത ഉയരുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത നിർദേശം
ഏറ്റവും ഉയർന്ന UV സൂചിക രേഖപ്പെടാൻ സാധ്യതയുള്ള ജില്ലകൾ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവയാണ്. ഇവിടങ്ങളിൽ UV സൂചിക 8 മുതൽ 9 വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
14/03/2026 | Maneesha Prasoon
Kerala UV Index Alert : UV സൂചിക ഉയരുന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ UV സൂചിക 9 ആയി ഉയരാൻ സാധ്യത
റിപ്പോർട്ട് പ്രകാരം കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ UV സൂചിക 9 വരെ ഉയരാൻ സാധ്യതയുണ്ട്. കൊട്ടയം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, തൃശൂർ ജില്ലകളിൽ UV സൂചിക 8 വരെ രേഖപ്പെടും. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
11/03/2026 | Maneesha Prasoon
കേരളത്തിൽ ശക്തമായ അൾട്രാവയലറ്റ് കിരണങ്ങൾ, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക
ചില ജില്ലകളിൽ UV ഇൻഡക്സ് 7 മുതൽ 8 വരെ ഉയരാൻ സാധ്യതയുണ്ട്. കണ്ണൂർ, ഇടുക്കി എന്നീ ജില്ലകളിൽ UV ഇൻഡക്സ് 8 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഓറഞ്ച് അലർട്ട് വിഭാഗത്തിൽപ്പെടുന്നതായി അധികൃതർ അറിയിച്ചു.
05/03/2026 | Maneesha Prasoon
Kerala UV Index Alert 04/03/26 : കേരളത്തിൽ ഇന്ന് ഉയർന്ന അൾട്രാവയലറ്റ് മുന്നറിയിപ്പ്, ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദ്ദേശം
UV സൂചിക പട്ടിക പ്രകാരം ഇടുക്കി ജില്ലയിൽ 8 എന്ന ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, കൊച്ചി (എറണാകുളം), ചങ്ങനാശ്ശേരി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ 7 എന്ന നില രേഖപ്പെടുത്തിയിട്ടുണ്ട്.
04/03/2026 | Maneesha Prasoon
UV Alert in Kerala 03/03/26 : സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് മുന്നറിയിപ്പ്, 6 ജില്ലകളിൽ യെല്ലോ അലേർട്ട്
6 മുതൽ 7 വരെ UV നിരക്ക് ഉള്ളിടങ്ങളിൽ മിതമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉച്ചയ്ക്കിടെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കണം. കുടയും തലപ്പാവും ഉപയോഗിക്കുക.
03/03/2026 | Maneesha Prasoon