senyar
Shwoing 2 of 2 Total news
സെൻയാർ ചുഴലിക്കാറ്റ് എവിടെ ? തീവ്രന്യൂനമര്‍ദങ്ങള്‍ ചുഴലിക്കാറ്റാകും, ഇത് അപൂർവങ്ങളിൽ അപൂർവം
ചുഴലിക്കാറ്റ് കിഴക്കു ദിശയില്‍ സഞ്ചരിച്ച് ശക്തികുറഞ്ഞ് തീവ്ര ന്യൂനമര്‍ദമാകും എന്നാണ് പുതിയ റിപ്പോർട്ട്. തുടർന്നുള്ള 24 മണിക്കൂറിൽ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് ഗതി തിരിഞ്ഞു തിരിച്ചു മലാക്ക കടലിടുകിലേക്ക് സഞ്ചരിക്കാനും സാധ്യതയേറെ.
27/11/2025 | Maneesha Prasoon
സംസ്ഥാനത്ത് ശക്തമായ ചുഴലികാറ്റിന് സാധ്യത, പൊതുജനം ഈ നിർദ്ദേശങ്ങൾ പാലിക്കുക, വൻ ദുരന്തമൊഴിവാക്കുക
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
27/11/2025 | Maneesha Prasoon