protect
Shwoing 7 of 7 Total news
വേനൽക്കാലത്ത് വീട്ടിലേക്ക് പാമ്പ് കയറുന്നത് തടയാം, വിദഗ്ധർ പറയുന്നത് ഇങ്ങനെ
പാമ്പ് ശല്യം ഒഴിവാക്കാൻ വീടിന്റെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മാലിന്യങ്ങൾ, കല്ലുകൾ, മരക്കഷ്ണങ്ങൾ, പഴയ ടയറുകൾ തുടങ്ങിയവ കെട്ടികിടക്കുന്നത് പാമ്പുകൾക്ക് ഒളിച്ചിരിക്കാനുള്ള ഇടങ്ങളായി മാറും.
25/04/2026 | Maneesha Prasoon
മീനച്ചിലാർ ശുചീകരണം; മഴക്കാലത്തിന് മുന്നോടിയായി വിപുല പ്രവർത്തനം
ഈരാറ്റുപേട്ടയുടെ ഹൃദയഭാഗത്തുള്ള തടവനാൽ ചെക്ക് ഡാമിനോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ചില അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ നിന്ന് മീനച്ചിലാറിലേക്ക് നിരന്തരം മാലിന്യം തള്ളുന്നുവെന്ന പരാതികൾ ഉയർന്നിരുന്നു.
19/04/2026 | Maneesha Prasoon
ഇന്ത്യൻ ചർമ്മം സൂര്യപ്രകാശത്തെ നേരിടുന്ന രീതി വ്യത്യസ്തം, അനുയോജ്യമായ സൺസ്ക്രീം തിരഞ്ഞെടുക്കണമെന്ന് ഡോക്ടർമാർ
SPF എന്നത് സൺസ്ക്രീൻ UVB കിരണങ്ങളെ എത്രമാത്രം തടയുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ്. സാധാരണയായി ചർമ്മത്തിൽ ഉണ്ടാകുന്ന ചുവപ്പ് നിറം (erythema) എത്രമാത്രം തടയാനാകുമെന്നത് അടിസ്ഥാനമാക്കിയാണിത് കണക്കാക്കുന്നത്.
10/03/2026 | Maneesha Prasoon
ലോകത്താദ്യമായ് കൊമ്പില്ലാത്ത തേനീച്ചകൾക്ക് നിയമപരമായ അവകാശങ്ങൾ ലഭിച്ചു, ഇനി കോടതിയിലും പോവാം
പെറുവിലെ സാറ്റിപ്പോ, നൗറ്റ എന്നീ രണ്ട് മുനിസിപ്പാലിറ്റികൾ പുറത്തിറക്കിയ പ്രാദേശിക ഓർഡിനൻസ് പ്രകാരമാണ് നിലനിൽക്കാനും അഭിവൃത്തിപ്പെടാനുമുള്ള നിയമപരമായ അവകാശമുള്ളവരായി ഈ തേനീച്ചകൾ മാറിയത്.
01/01/2026 | Maneesha Prasoon
ഇന്ന് ലോക മണ്ണ് ദിനം, ഭൂമിയിലെ ജീവജാലങ്ങൾക്കു വേണ്ടി, ആരോഗ്യമുള്ള തലമുറയ്ക്ക് വേണ്ടി മനുഷ്യാ മണ്ണിനെ സംരക്ഷിക്കൂ
ആരോഗ്യമുള്ള മണ്ണിന്റെയും മണ്ണിന്റെ സുസ്ഥിര പരിപാലനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആഗോള അവബോധം സൃഷ്ടിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള ലോക ഭക്ഷ്യസംഘടന 2014 മുതൽ ലോക മണ്ണുദിനം ആചരിച്ചുവരുന്നു
05/12/2025 | Maneesha Prasoon