world soil day05/12/25 : ഇന്ന് ലോക മണ്ണ് ദിനം, ഭൂമിയിലെ ജീവജാലങ്ങൾക്കു വേണ്ടി, ആരോഗ്യമുള്ള തലമുറയ്ക്ക് വേണ്ടി മനുഷ്യാ മണ്ണിനെ സംരക്ഷിക്കൂ