japan
Shwoing 11 of 11 Total news
കാലാവസ്ഥ മാറ്റം സമുദ്രജീവികളെ മാറ്റിമറിക്കുന്നു: ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
സമുദ്രജീവവ്യവസ്ഥകൾ കാലാവസ്ഥാ മാറ്റത്തിന് ഏറ്റവും സങ്കീർണ്ണമായി പ്രതികരിക്കുന്നവയാണ്. സമുദ്രജലത്തിന്റെ താപനില ഉയരുന്നത്, ഭക്ഷ്യശൃംഖലയിൽ വരുന്ന മാറ്റങ്ങൾ, അതിശക്തമായ ചൂട് തരംഗങ്ങൾ എന്നിവ ലോകമെമ്പാടുമുള്ള മത്സ്യങ്ങളുടെ വിതരണം തന്നെ മാറ്റിമറിക്കുന്നു.
20/03/2026 | Maneesha Prasoon
വടക്കൻ ജപ്പാനിൽ റെക്കോർഡ് മഞ്ഞുവീഴ്ച, പടിഞ്ഞാറൻ ജപ്പാനിൽ മഞ്ഞ് കുറവ്, ഗ്ലോബൽ വാർമിംഗിന്റെ സ്വാധീനം
ജപ്പാൻ ശാസ്ത്ര-സാങ്കേതിക മന്ത്രാലയവും ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ മെറ്റിയോറോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിന്റെ ഫലങ്ങൾ മാർച്ച് 3 ന് പുറത്തുവിട്ടു.
07/03/2026 | Maneesha Prasoon
ജപ്പാനിൽ മഞ്ഞു വീഴ്ച്ചയിൽ 30 മരണം, 91 വയസ്സുള്ള സ്ത്രീയെ കണ്ടെത്തിയത് മഞ്ഞിനടിയിൽ കുഴിച്ചിട്ട നിലയിൽ
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് പ്രധാനമന്ത്രി സനേതകായിച്ചിയുടെ സർക്കാർ ചൊവ്വാഴ്ച ബാധിത പ്രദേശങ്ങളിൽ സൈനികരെ വിന്യസിക്കാൻ ഉത്തരവിട്ടതായി ജാപ്പനീസ് ദേശീയ ടെലിവിഷൻ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു.
03/02/2026 | Maneesha Prasoon
ആകാശത്ത് കണ്ട ഭയാനകമായ നീല വെളിച്ചം ഭൂകമ്പ സൂചനയോ, മൊബൈലിൽ പകർത്തി ജനങ്ങൾ
എര്‍ത്ത്ക്വേക്ക് ലൈറ്റ്നിങ്, എര്‍ത്ത്ക്വേക്ക് ഫ്ലാഷ് എന്നീ പേരുകളിൽ ഈ പ്രതിഭാസം അറിയപ്പെടുന്നു. ഭൂകമ്പ പ്രവർത്തനങ്ങൾ അല്ലെങ്കിൽ അഗ്നിപർവ്വത സ്ഫോടനങ്ങൾ എന്നിവ ഉണ്ടാകുന്നയിടങ്ങളിലോ സമീപ പ്രദേശങ്ങളിലോ ആകാശത്ത് കാണാറുള്ള ഒപ്റ്റിക്കൽ പ്രതിഭാസമാണിത്.
13/12/2025 | Maneesha Prasoon
ജപ്പാനിൽ അതിശക്തമായ ഭൂകമ്പം, സുനാമി ഉണ്ടാകാൻ സാധ്യത, ജനങ്ങളോട് ജാഗ്രതരായിരിക്കണമെന്ന് സർക്കാർ
ജപ്പാനിലെ അമോറി , ഹൊക്കൈഡോ തീരങ്ങൾക്ക് സമീപമാണ് ഭൂകമ്പം ഉണ്ടായത്. പ്രധാനമന്ത്രിയുടെ ഓഫീസ് ദുരന്ത പ്രതികരണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധ മുറി സജ്ജീകരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
09/12/2025 | Maneesha Prasoon