districts
Shwoing 3 of 3 Total news
സംസ്ഥാനത്ത് പാമ്പുകടി വർധിക്കുന്നു, ഇന്നലെ ആശുപത്രി യിലെത്തിച്ചത് 32 പേരെ, വേനൽചൂടിൽ അപകടസാധ്യത ഉയരുന്നു
കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിൽ നാലുപേരെ വീതമാണ് പാമ്പുകടി സ്ഥിരീകരിച്ചത്. കൊല്ലത്ത് മൂന്ന് പേരും പത്തനംതിട്ടയിൽ രണ്ട് പേരും എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് കടിയേറ്റത്.
27/04/2026 | News desk
Kerala Weather 08/03/26 : ചൂടിനൊപ്പം ഇന്ന് വടക്കൻ, മധ്യ കേരളത്തിലെ ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
അന്തരീക്ഷത്തിലെ ഈർപ്പം കൂടുകയും ഉച്ചയ്ക്ക് ശേഷമുള്ള മേഘസമൂഹങ്ങൾ രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വടക്കൻ, മധ്യ കേരളത്തിലെ ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ട്.
08/03/2026 | Maneesha Prasoon