coldest place
Shwoing 2 of 2 Total news
ഇത് കേരളമല്ല അതുക്കും മേലെ, ഇവിടെ എങ്ങും മഞ്ഞുവീണ കണ്ടൽ കാടുകൾ, അബുദാബിയിലെ പച്ചപ്പ് കാണാൻ പ്രവാസികൾ ഒഴുകിയെത്തുന്നു
യുഎഇയുടെ തലസ്ഥാന നഗരിയിൽ ശൈത്യകാലം പൂർണ്ണമായി പെയ്തിറങ്ങിയതോടെ, അബൂദബിയിലെ മംഗ്രോവ് റിസർവുകൾ അതായത് കണ്ടൽക്കാടുകൾ സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്.
07/01/2026 | Maneesha Prasoon
ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലം കണ്ടെത്തി ശാസ്ത്രജ്ഞർ, മനുഷ്യനു പോലും നിലനിൽക്കാൻ കഴിയാത്തിടം
ഇവിടം സ്ഥിതി ചെയ്യുന്നത് ഈസ്റ്റ് അന്റാർട്ടിക്ക പീഠഭൂമിയിലാണ്. ഒരു പുല്ലുപോലും മുളയ്ക്കാത്ത ഇവിടെ 1983 ജൂലായ് ഇരുപത്തി മൂന്നിന് രേഖപ്പെടുത്തിയ താപനില -89.2ഡിഗ്രി സെൽഷ്യസായിരുന്നു. ഇവിടുത്തെ ഏകദേശ താപനിലയെക്കാൾ വളരെ കുറവായിരുന്നു ഈ രേഖപ്പെടുത്തിയത്.
02/01/2026 | Maneesha Prasoon