Tsunami
Shwoing 11 of 11 Total news
ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 8.1 തീവ്രത; സുനാമി മുന്നറിയിപ്പ്, കെട്ടിടങ്ങൾ തകർന്നു
ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പത്തിന് പിന്നാലെ തീരദേശങ്ങളിൽ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
08/06/2026 | Weather Desk
കഴിഞ്ഞയാഴ്ചത്തെ വൻ ഭൂചലനത്തിന് പിന്നാലെ ജപ്പാനിലും, അഫ്ഗാനിസ്ഥാനിലും വീണ്ടും ഭൂചലനം, സുനാമി മുന്നറിയിപ്പില്ല
ശക്തമായ ഭൂചലനമായിരുന്നിട്ടും നിലവിൽ ജീവഹാനിയോ വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. Japan Meteorological Agency സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നതും ആശ്വാസകരമാണ്.
27/04/2026 | Maneesha Prasoon
ജപ്പാനിൽ സുനാമി മുന്നറിയിപ്പിന് പിന്നാലെ തീരത്ത് വലിയ തിരമാലകൾ എത്തി
വടക്കുകിഴക്കൻ തീരത്താണ് സുനാമി തിരമാലകൾ എത്തിയത്. രണ്ടാമത്തെ ഏറ്റവും വലിയ സുനാമി ഉണ്ടാകുമെന്നാണ് ജപ്പാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. സുനാമി മുന്നറിയിപ്പിന് പിന്നാലെ നിരവധി ബുള്ളറ്റ് ട്രെയിനുകൾ റദ്ദാക്കി.
20/04/2026 | Maneesha Prasoon
ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം : 9 രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്
ഇന്തോനേഷ്യക്ക് പുറമെ ഫിലിപ്പീൻസ് (Philippines), മലേഷ്യ (Malaysia) എന്നീ രാജ്യങ്ങളിലെ തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.
02/04/2026 | Maneesha Prasoon
ക്രിസ്മസ് ആഘോഷങ്ങളിലായിരുന്ന ജനങ്ങൾക്കിടയിലേക്ക് ആഞ്ഞടിച്ച സുനാമി കൊണ്ടുപോയത് 2 ലക്ഷത്തിലധികം ജീവനുകൾ, ഇന്നേക്ക് 21 വർഷം
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഭൂകമ്പത്തെത്തുടർന്നുണ്ടായ സുനാമി കേരളത്തിൽ ആഞ്ഞടിച്ചത് കൊല്ലം, ആലപ്പുഴ ജില്ലകളിലായിരുന്നു. കേരളക്കരയാകെ ആർത്തു കരഞ്ഞ ആ സുനാമിയുടെ നടുക്കുന്ന ഓർമ ആർക്കും മറക്കാൻ കഴിയില്ല.
26/12/2025 | Maneesha Prasoon
ജപ്പാനിൽ അതിശക്തമായ ഭൂകമ്പം, സുനാമി ഉണ്ടാകാൻ സാധ്യത, ജനങ്ങളോട് ജാഗ്രതരായിരിക്കണമെന്ന് സർക്കാർ
ജപ്പാനിലെ അമോറി , ഹൊക്കൈഡോ തീരങ്ങൾക്ക് സമീപമാണ് ഭൂകമ്പം ഉണ്ടായത്. പ്രധാനമന്ത്രിയുടെ ഓഫീസ് ദുരന്ത പ്രതികരണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധ മുറി സജ്ജീകരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
09/12/2025 | Maneesha Prasoon