Soudi
Shwoing 11 of 11 Total news
സാധാരണ കണ്ടുവരാത്ത രീതിയിലുള്ള അതിശക്തമായ തണുപ്പും മഞ്ഞുവീഴ്ച്ചയും, സൗദിയിൽ കടുത്ത ജാഗ്രതാ നിർദ്ദേശം
സൗദിയുടെ വടക്കൻ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വലിയ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. തബൂക്ക്, തുറൈഫ്, അൽ-ജൗഫ് തുടങ്ങിയ സ്ഥലങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴെ എത്തി.
24/01/2026 | Maneesha Prasoon
കോഴി, കോഴിമുട്ട ഇറക്കുമതി നിരോധിച്ച് സൗദി അറേബ്യ, കാരണം ഇതാണ്, രണ്ട് രാജ്യങ്ങൾക്കു തിരിച്ചടി
അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്കിയ പിന്നാലെയാണ് സൗദിയുടെ തീരുമാനം. കോഴി, കോഴി ഇറച്ചി, കോഴിമുട്ട എന്നിവയ്ക്കാണ് നിരോധനം. മതിയായ താപചികില്സ നടത്തിയെന്ന് രേഖയുള്ള കോഴികള്‍ക്ക് വിലക്കില്ല.
13/01/2026 | Maneesha Prasoon
ശൈത്യകാല മഞ്ഞുവീഴ്ച; സൗദി അറേബ്യയുടെ മരുഭൂമി വെളുത്തതായി മാറി, ജനങ്ങൾ നൃത്തംചെയ്ത് ആലോഷിച്ചു
മേഘങ്ങൾ ചാരനിറവും വെള്ളയും കലർന്ന ഒരു ഭൂപ്രകൃതി സൃഷ്ടിക്കുന്നു. ഖലീജ് ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അറേബ്യൻ മരുഭൂമിയുടെ ചില ഭാഗങ്ങളിൽ ഡിസംബർ 18 ന് സൗദി അറേബ്യയിലും ഖത്തറിലും മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു.
19/12/2025 | Maneesha Prasoon
സൗദിയിൽ പുറത്തിറങ്ങിയാൽ ഐസാകും, താപനില പൂജ്യത്തിലേക്ക്, നിർദ്ദേശങ്ങളുമായി വിദഗ്ദർ
ഈ കൊടുംതണുപ്പിൽ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ ഏറെ ബുദ്ധിമുട്ടും. കടുത്ത തണുപ്പിൽ വാഹനങ്ങൾ സുരക്ഷിതമായി നിലനിർത്തുന്നതിനും സ്റ്റാർട്ട് ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും വിദഗ്ദർ ചില സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്.
16/12/2025 | Maneesha Prasoon
നവംബറിലെ മഴ ഡിസംബറിൽ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം, തയ്യാറെടുപ്പുകൾ വേഗത്തിലാക്കുന്നു
മഴയെ നേരിടാനുള്ള തയാറെടുപ്പുകളും വേഗത്തിലുള്ള തീരുമാനം കൈക്കൊള്ളലും കൃത്യമായ വിവരങ്ങളും തുടർച്ചയായ അപ്ഡേറ്റുകളും മെച്ചപ്പെട്ടുവരുകയാണ്.നേഷൻ മെച്ചപ്പെടുത്താനും കഴിയുന്നുണ്ട്.
12/12/2025 | Maneesha Prasoon
സൗദിയിൽ ഇനി മദ്യം വിൽക്കും, മുസ്ലിംങ്ങൾ അല്ലാത്ത വിദേശികൾക്ക്, 11 ലക്ഷം വരുമാനം വേണം
നേരത്തെ വിദേശ നയതന്ത്ര പ്രതിനിധികള്‍ക്ക് മാത്രം വിറ്റിരുന്ന മദ്യം ഇപ്പോള്‍ എല്ലാ വിദേശികള്‍ക്കും വില്ക്കാന് തീരുമാനിച്ചു. മുസ്ലിങ്ങള്‍ അല്ലാത്ത വിദേശികള്‍ക്കാണ് മദ്യം വില്‍ക്കുക എന്നാണ് റിപ്പോർട്ട്.
12/12/2025 | Maneesha Prasoon