Sardine
Shwoing 2 of 2 Total news
ട്രോളിങ് നിരോധനത്തിനിടെ വലിയഴീക്കലിൽ മത്തി പ്രളയം, തീരദേശത്തിന് ആശ്വാസം
ചൂടൻ വലയും (Ring Net) താങ്ങുവലയും ഉപയോഗിച്ച് നടത്തിയ മത്സ്യബന്ധനത്തിൽ ഏകദേശം 10 ടൺ (10,000 കിലോഗ്രാം) മത്തിയാണ് വലയിലകപ്പെട്ടത്. പിടികൂടിയ മത്സ്യത്തിന് ഒന്നേകാൽ ലക്ഷത്തിലധികം രൂപ വില ലഭിക്കുമെന്നാണ് പ്രാഥമിക കണക്ക്.
22/06/2026 | Maneesha Prasoon
ചൂട് കാരണം നല്ല മീൻ കിട്ടാനുമില്ല, കിട്ടുന്ന മീൻ വില താങ്ങാനാവുന്നുമില്ല, കേരളത്തിലെ മത്സ്യവിപണി കൈവിട്ടു പോയി ?
തീരക്കടലിലെ താപനില ഇപ്പോൾ ശരാശരി 32–34°C വരെ ഉയർന്നിരിക്കുകയാണ്. എന്നാൽ മത്തി പോലുള്ള ഉപരിതല മത്സ്യങ്ങൾ 28°C കവിഞ്ഞാൽ തന്നെ കൂടുതൽ തണുത്ത ജലത്തിലേക്ക് മാറുന്നു. ഇതിന്റെ ഫലമായി അവ 50 മീറ്റർ അല്ലെങ്കിൽ അതിലധികം ആഴത്തിലുള്ള കടലിലേക്ക് നീങ്ങുന്നു.
18/04/2026 | Maneesha Prasoon