Niagara falls
Shwoing 2 of 2 Total news
ലോകത്തെ അതിശയിപ്പിച്ച നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ് ഐസായി, പാറകളും മരങ്ങളും കല്ലുകളും മഞ്ഞിൽ മൂടി
വെള്ളച്ചാട്ടം പൂർണമായും തണുത്തുറയുന്നില്ലെങ്കിലും വെള്ളത്തിന് മുകളിലായി ഐസ് കെട്ടി നിൽക്കുന്നത് വിസ്‌മയ കാഴ്‌ചയാണൊരുക്കിയത്. ശക്തമായ ശീതക്കാറ്റ് കൂടി ആകുന്നതോടെ ഈ മേഖലയിലെ താപനില മൈനസ് 20 ഡിഗ്രിയിലേക്ക് താഴുകയാണ്.
30/01/2026 | Maneesha Prasoon