Neyyar dam
Shwoing 1 of 1 Total news
ജനങ്ങൾ ജാഗ്രത പാലിക്കുക, നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു, ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി
ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നെയ്യാര്‍ ഡാമിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടാണ്.
24/11/2025 | Maneesha Prasoon