Mangoes bloom
Shwoing 3 of 3 Total news
കണ്ണിമാങ്ങ പൊഴിച്ചിലിന് മരുന്നടിക്കാം നനയ്ക്കേണ്ടത് ഇങ്ങനെ
കഴിഞ്ഞ ശൈത്യകാലത്ത് നല്ല രീതിയില്‍ തണുപ്പ് കിട്ടിയതു മൂലം മാവു നന്നായി പൂവിട്ടിട്ടുണ്ട്. ഇത് മാമ്പഴ കര്‍ഷകരില്‍ പ്രതീക്ഷയ്ക്കിടയാക്കിയിട്ടുണ്ട്. കൂടാതെ മാമ്പൂ പൂക്കുമ്പോള്‍ പെയ്യുന്ന മഴയും ഇത്തവണ കുറവായതിനാല്‍ വിളവ് ഈ വര്‍ഷം കൂടുമെന്നാണ് പ്രതീക്ഷ.
13/02/2026 | Weather Desk
കേരളത്തിൽ മാമ്പൂക്കളുടെ ഉത്സവകാലം, രണ്ടു ദിവസത്തെ മഴ പ്രവചനം ചതിക്കുമോ
മാവിന്റെ ശിഖരങ്ങളില്‍ നൈട്രജനും അന്നജവും വലിയ അളവില്‍ ശേഖരിക്കപ്പെട്ടത് ഇത്തവണത്തെ പുഷ്പിക്കലിന് കാരണമാകാമെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. പൂത്തമാവുകളില് പരാഗണം നടന്ന് മാങ്ങകള്‍ മൂപ്പെത്താന്‍ ഏകദേശം 90 മുതല്‍ 100 ദിവസങ്ങള്‍ വരെ സമയമെടുക്കും.
26/01/2026 | Maneesha Prasoon
കേരളത്തിൽ ഇക്കുറി കനത്ത തണുപ്പ്, പൂത്തുലഞ്ഞ് മാവുകൾ
മാവിന്റെ അസാധാരണ പൂക്കൽ ഇക്കുറി നാടൻ മാമ്പഴങ്ങൾ സുലഭമാവുമെന്നാണ് പ്രതീക്ഷ.സാധാരണ നിലയിൽ മാവും പ്ലാവും പൂക്കണമെങ്കിൽ തണുപ്പും മഞ്ഞു വീഴ്ചയും ആവശ്യമാണ്. ഇക്കുറി ഒരു മാസത്തോളം കടുത്ത തണുപ്പും മഞ്ഞു വിഴ്ചയും ഉണ്ടായിട്ടുണ്ട്.
22/01/2026 | Maneesha Prasoon