Malappuram
Shwoing 8 of 8 Total news
ഇരുമ്പ് ഗ്രില്ലിൽ പിടിച്ചുനിൽക്കുന്നതിനിടെ മിന്നലേറ്റ് യുവാവ് തെറിച്ചുവീണു
ഇടിമിന്നലിന്റെ ആഘാതത്തിൽ ഷാജഹാന്റെ വീടിന്റെ മീറ്റർ ബോർഡ്, ഇ.എൽ.സി.ബി. (ELCB - Earth Leakage Circuit Breaker) ബ്രേക്കർ എന്നിവ പൂർണമായും കത്തിനശിച്ചു. വീടിനകത്തെ വൈദ്യുതി വയറിങ്ങുകൾക്കും വലിയ നാശനഷ്ടമുണ്ടായി.
19/05/2026 | Maneesha Prasoon
പുതുവർഷ ദിനത്തിൽ മഴ എത്തി, പാലക്കാടും, ഇടുക്കിയിലും ശക്തമായ മഴ പെയ്തു, വരും ദിവസങ്ങളിൽ മഴ തുടരും
പാലക്കാട് കണ്ണമ്പ്ര മണപ്പാറയിലും, ഇടുക്കി, മലമ്പുഴ എന്നിവിടങ്ങളിലും ശക്തമായ മഴയാണ് പെയ്തത്. വിവിധ ജില്ലകളിൽ ദിവസങ്ങളായി മൂടിക്കെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മലപ്പുറം കരുവാരകുണ്ട് പുൽവെട്ടയിൽ മഴ പെയ്തിരുന്നു.
01/01/2026 | Maneesha Prasoon
കേരളത്തിൽ മഴ എത്തി, പുതുവത്സര തലേന്ന് മലപ്പുറത്ത് മഴ പെയ്തു, നാളെയും മഴയ്ക്ക് സാധ്യത
നേരത്തെ കേരളത്തിൽ പുതുവർഷാഘോഷങ്ങൾക്കിടയിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യത കാണുന്നത്.
31/12/2025 | Maneesha Prasoon