Environment>Kerala>mankada-lightning-tragedy-final-rites-for-four-students-today-safety-warning-issued

മങ്കട ഇടിമിന്നൽ ദുരന്തം: മരിച്ച നാല് വിദ്യാര്‍ഥികളുടെ ഖബറടക്കം ഇന്ന്

മൃതദേഹങ്ങള്‍ കോഴിക്കോട്ടുപറമ്പ് ടസ്‌കര്‍ ഓഡിറ്റോറിയത്തില്‍ (Tusker Auditorium) പൊതുദര്‍ശനത്തിന് വെച്ചു. നിരവധി സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

Maneesha Prasoon
2 mins read
Published : 13 May 2026 06:40 AM
മങ്കട ഇടിമിന്നൽ ദുരന്തം: മരിച്ച നാല് വിദ്യാര്‍ഥികളുടെ ഖബറടക്കം ഇന്ന്
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.