Hospital
Shwoing 7 of 7 Total news
ഉത്സവത്തിനിടെ ഇടിമിന്നലേറ്റ് 6 പേർക്ക് പരിക്ക്, തെറിച്ച് വീണ് പോലീസുകാരൻ
ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനായ അൻസാർ മിന്നലേറ്റ് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ഇദ്ദേഹത്തിന്റെ ഇടത് കൈമുട്ടിന് പൊട്ടലുണ്ടായി (Fracture). ഉടൻ തന്നെ ഇദ്ദേഹത്തെ പാലായിലെ (Pala) സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
01/05/2026 | Maneesha Prasoon
ബംഗളൂരുവിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് രണ്ടു മലയാളികൾ ഉൾപ്പെടെ 7 മരണം
കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായെത്തിയ രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. മൂന്നു മലയാളികൾ ഉൾപ്പെടെ 30 പേർക്ക് പരുക്കേറ്റു.
30/04/2026 | Weather Desk
സംസ്ഥാനത്ത് പാമ്പുകടി വർധിക്കുന്നു, ഇന്നലെ ആശുപത്രി യിലെത്തിച്ചത് 32 പേരെ, വേനൽചൂടിൽ അപകടസാധ്യത ഉയരുന്നു
കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിൽ നാലുപേരെ വീതമാണ് പാമ്പുകടി സ്ഥിരീകരിച്ചത്. കൊല്ലത്ത് മൂന്ന് പേരും പത്തനംതിട്ടയിൽ രണ്ട് പേരും എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് കടിയേറ്റത്.
27/04/2026 | News desk
ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി 2025-26; ലൈഫ് ഇൻഷൂറൻസ് അടക്കം ആശുപത്രി ചിലവുവരെ ഒരു കുടക്കീഴിൽ
തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ക്യാഷ് ലെസ് ചികിത്സ സൗകര്യവും മറ്റ് അംഗീകൃത ആശുപത്രികളിലെ ചികിത്സക്ക് റീബേഴ്സ്മെന്റ് സൗകര്യവും ലഭ്യമാണ്. ആശുപത്രി ചികിത്സക്ക് മുമ്പും ശേഷവും അതിനോടനുബന്ധിച്ചുണ്ടാകുന്ന ചെലവുകൾ യഥാക്രമം 30,60 ദിവസത്തേക്ക് ലഭിക്കുന്നു.
20/12/2025 | Maneesha Prasoon
ഇഖ്റ ഹോസ്പിറ്റലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ചും സംയുക്ത ഗവേഷണ പദ്ധതി ആരംഭിച്ചു
ഐ.സി.എ.ആര്-ഐ.ഐ.എസ്.ആര് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇ. ജയശ്രീ മുഖ്യാതിഥിയായിരുന്നു. സുഗന്ധവിളകളില്‍ നിന്നുള്ള ബയോആക്റ്റീവ് ഘടകങ്ങളുടെ ശാസ്ത്രീയ പ്രാധാന്യത്തെയും മോഡേണ്‍ മെഡിസിനില്‍ അവയുടെ സാധ്യതകളെയും അവര്‍ അവതരിപ്പിച്ചു.
09/12/2025 | Maneesha Prasoon