Extreme cold
Shwoing 19 of 36 Total news
ജപ്പാനിൽ മഞ്ഞു വീഴ്ച്ചയിൽ 30 മരണം, 91 വയസ്സുള്ള സ്ത്രീയെ കണ്ടെത്തിയത് മഞ്ഞിനടിയിൽ കുഴിച്ചിട്ട നിലയിൽ
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് പ്രധാനമന്ത്രി സനേതകായിച്ചിയുടെ സർക്കാർ ചൊവ്വാഴ്ച ബാധിത പ്രദേശങ്ങളിൽ സൈനികരെ വിന്യസിക്കാൻ ഉത്തരവിട്ടതായി ജാപ്പനീസ് ദേശീയ ടെലിവിഷൻ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു.
03/02/2026 | Maneesha Prasoon
കടുത്ത തണുപ്പ് കാരണം മിനിറ്റുകൾക്കുള്ളിൽ ചർമ്മത്തിൽ ഫ്രോസ്റ്റ്ബൈറ്റ് ഏൽക്കുന്നു, കാനഡയിൽ അതിശൈത്യം തുടരുന്നു, ജനങ്ങൾ ദുരിതത്തിൽ
അറ്റ്ലാന്റിക് കാനഡയിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിൻസ് എഡ്വേർഡ് ഐലൻഡ്, നോവ സ്കോഷ്യ എന്നിവിടങ്ങളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
31/01/2026 | Maneesha Prasoon
മഞ്ഞുകാണാനെത്തിയ വിനോദ സഞ്ചാരികൾ ദുരിതത്തിലായി, തണുത്തുറഞ്ഞ താപനിലയിൽ ആളുകൾ കാറുകളിൽ കുടുങ്ങി
ഹിമാചൽ പ്രദേശിലെ ഏറ്റവും തിരക്കേറിയ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മണാലിയിൽ മൂന്ന് മാസത്തിനു ശേഷമുള്ള സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയോടൊപ്പം വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടി. വാഹനങ്ങളുടെ നീണ്ടനിര സമീപ റോഡുകളെ സ്തംഭിപ്പിച്ചു.
27/01/2026 | Maneesha Prasoon
സഹാറ മരുഭൂമി ചുട്ടുപൊള്ളുകയല്ല, തണുത്തു വിറയ്ക്കുകയാണ്, അഭ്ഭുതം ഈ പ്രതിഭാസം
ലോകത്തിലെ തന്നെ ഏറ്റവും ചൂടേറിയ സഹാറ മരുഭൂമിയിൽ മഞ്ഞ് പെയ്യുന്നുവെന്നുവെന്ന വാർത്ത ഒരു വലിയ അത്ഭുതത്തിനാണ് വഴി വെച്ചത്. ജനുവരി 17നാണ് വടക്കൻ അൾജീരിയയുടെ ചില ഭാഗങ്ങളിൽ മഞ്ഞ് വീഴ്ചക്ക് സാക്ഷ്യം വഹിച്ചത്.
24/01/2026 | Maneesha Prasoon
സാധാരണ കണ്ടുവരാത്ത രീതിയിലുള്ള അതിശക്തമായ തണുപ്പും മഞ്ഞുവീഴ്ച്ചയും, സൗദിയിൽ കടുത്ത ജാഗ്രതാ നിർദ്ദേശം
സൗദിയുടെ വടക്കൻ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വലിയ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. തബൂക്ക്, തുറൈഫ്, അൽ-ജൗഫ് തുടങ്ങിയ സ്ഥലങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴെ എത്തി.
24/01/2026 | Maneesha Prasoon
മഞ്ഞുമൂടിയ ബുർജ് ഖലീഫ, യുഎഇ നഗരം മുഴുവൻ മഞ്ഞു പുതച്ചു, എങ്ങും വെളുത്ത നിറം ചിത്രം പങ്കു വെച്ച് ദുബൈ കിരീടാവകാശി
നാളെ കാലാവസ്ഥ എങ്ങനെയായിരിക്കും?" എന്ന അടിക്കുറിപ്പോടെയാണ് ഷെയ്ഖ് ഹംദാൻ ഈ ചിത്രം പോസ്റ്റ് ചെയ്തത്. നഗരമധ്യവും ബുർജ് ഖലീഫയും വെളുത്ത മഞ്ഞിനാൽ പുതഞ്ഞുനിൽക്കുന്ന ദൃശ്യവും ചിത്രത്തിൽ കാണാം.
23/01/2026 | Maneesha Prasoon
കൊടും തണുപ്പിലും കൊടും ചൂടിലും ജീവിക്കാൻ കഴിയുന്ന ഈ ഒട്ടകങ്ങൾ ആണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ താരം
വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത സമയത്ത് ഊർജവും ജലവുമാക്കി മാറ്റാൻ കഴിയുന്ന കൊഴുപ്പാണ് ഈ കൂഞ്ഞകളിൽ സംഭരിക്കുന്നത്. ഇണക്കി വളർത്തുന്ന ബാക്ട്രിയൻ ഒട്ടകങ്ങൾ മംഗോളിയ, ചൈന, കസഖ്സ്ഥാൻ, പശ്ചിമേഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു.
22/01/2026 | Maneesha Prasoon
കൊടും തണുപ്പും വായു മലിനീകരണവും, സുപ്രീംകോടതി നടപടികൾ എടുത്തു, ഇനി എല്ലാം പെട്ടെന്ന്
മ്മു കാശ്മീരിൽ താപനില മൈനസ് ഏഴ് ഡിഗ്രി വരെ താഴ്ന്നപ്പോൾ, വിവിധയിടങ്ങളിൽ മഞ്ഞുവീഴ്ചയും ശക്തമാണ്. ഡൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്.
22/01/2026 | Maneesha Prasoon
കടലിലെ ന്യൂനമർദ്ദം കാരണം ശക്തമായ കാറ്റും മഞ്ഞു വീഴ്ചയും, മഞ്ഞ് വീണ് വഴിയും വീടും നഗരവും മൂടി
130 വർഷത്തിനിടയിൽ റഷ്യ ആദ്യമായാണ് ഇത്രയും കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാനും വഴിയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കണ്ടെത്താനും പ്രദേശവാസികൾക്ക് മഞ്ഞുമലകൾക്കുള്ളിൽ തുരങ്കങ്ങൾ നിർമിക്കേണ്ടിവന്നു.
20/01/2026 | Maneesha Prasoon
കുവൈറ്റിൽ തണുപ്പ് മുതൽ അതിശൈത്യം വരെയുള്ള വായു പിണ്ഡവും, വടക്കുപടിഞ്ഞാറൻ കാറ്റും, ഒപ്പം മരുഭൂമിയിൽ മഞ്ഞു വീഴ്ച്ചയും
പരമാവധി താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും, കുറഞ്ഞ താപനില 7 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും, ചില തീരദേശ പ്രദേശങ്ങളിൽ രാത്രിയിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
20/01/2026 | Maneesha Prasoon
ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞു വീഴ്ച്ച, രണ്ടു നില കെട്ടിടങ്ങൾ വരെ മഞ്ഞിനടിയിൽ, ഭീകര കാഴ്ച്ച
ഇതുവരെ 40 അടി വരെ മഞ്ഞു വീഴ്ച്ചയുണ്ടായി.
സ്കൂളുകൾ അടച്ചിടുകയും വ്യാപാര സ്ഥാപനങ്ങൾ ഓൺലൈൻ പ്രവർത്തനത്തിലേക്ക് മാറുകയും ചെയ്തു. റോഡുകൾ കനത്ത മഞ്ഞിനടിയിൽ മറഞ്ഞതോടെ അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെട്ടു
19/01/2026 | Maneesha Prasoon