Birds
Shwoing 2 of 2 Total news
പക്ഷികൾ വഴി പ്രകൃതിയിൽ പ്ലാസ്റ്റിക്ക് മലിനീകരണം വർദ്ധിക്കുന്നു, മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
ലാൻഡ്ഫില്ലുകളിൽ ഭക്ഷണം തേടുന്ന പക്ഷികൾ പലപ്പോഴും ഭക്ഷണത്തോടൊപ്പം പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങിയ ചെറിയ കഷണങ്ങളും വിഴുങ്ങുന്നു. പിന്നീട് ഇവ വിശ്രമ സ്ഥലങ്ങളിലേക്ക് മടങ്ങുമ്പോൾ ആ മാലിന്യങ്ങൾ ഛർദ്ദന രൂപത്തിൽ പുറത്താക്കുന്നു.
20/03/2026 | Maneesha Prasoon
800 കല്ലുകൾ തൊണ്ടയിൽ കുടുങ്ങി പക്ഷി ചത്തു, എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനാവാതെ ശാസ്ത്രലോകം
അദ്ഭുതം എന്തെന്നാൽ ഇതെങ്ങനെ സംഭവിച്ചു എന്നതാണ്. ക്രോമിയോർണിസ് ഫങ്കി എന്നാണ് ഈ പക്ഷിക്ക് നൽകിയിരിക്കുന്ന പേര്. ഷിക്കാഗോ ഫീൽഡ് മ്യൂസിയത്തിലെ അസോസിയേറ്റ് ക്യുറേറ്ററായ ജിംഗ്മൈ ഒ കോണറാണ് ചൈനയിലെ മ്യൂസിയത്തിലെ ഫോസിലിൻ്റെ ഈ അദ്ഭുതം കണ്ടെത്തിയത്.
12/12/2025 | Maneesha Prasoon