Afternoon Heating Effect
Shwoing 1 of 1 Total news
Kerala Summer Rain 03/04/26 : കേരളത്തിൽ നാളെ മുതൽ വേനൽമഴ ശക്തമാകും, ഏപ്രിൽ 6 വരെ മഴ വർധിക്കും, നാളെ ഏതൊക്കെ ജില്ലക്കാർ കരുതണം
നാളെ മുതൽ ഏപ്രിൽ 6 തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വേനൽമഴയിൽ (Convective Rain) വ്യക്തമായ വർധനവുണ്ടാകും. പ്രത്യേകിച്ച് ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിലാണ് (Afternoon Heating Effect) മഴ രൂപപ്പെടാനുള്ള സാധ്യത കൂടുതലുള്ളത്.
03/04/2026 | Maneesha Prasoon