വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മിന്നൽ മഴ, കേരളത്തിലടക്കം ശക്തമായ കാറ്റ്
കേരളം, മാഹി, ലക്ഷദ്വീപ്, തെലങ്കാന, മധ്യ മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ജമ്മു-കാശ്മീർ, ലഡാക്ക്, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലകൾ എന്നിവിടങ്ങളിലും 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാം.