മെയ് 26 ഓടെ കേരളത്തിലേക്ക് കാലവർഷം എത്താൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ഐഎംഡിയുടെ പുതിയ പ്രവചനമനുസരിച്ച്, 2026-ലെ തെക്ക്-പടിഞ്ഞാറൻ മൺസൂൺ മേയ് 26ഓടെ കേരളത്തിൽ എത്തിച്ചേരാനാണ് സാധ്യത. പ്രവചനത്തിൽ 4 ദിവസത്തെ (Model Error) വ്യത്യാസം ഉണ്ടാകാമെന്നും വകുപ്പ് വ്യക്തമാക്കുന്നു.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.