ഉഷ്ണതരംഗം
Shwoing 4 of 4 Total news
വൈകുന്നേരങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പ്, കേരളത്തിൽ കടുത്ത ചൂട് തുടരും
ഇന്നും സംസ്ഥാനത്ത് പകൽ സമയത്ത് ശക്തമായ ചൂട് അനുഭവപ്പെടാനാണ് സാധ്യത. പ്രത്യേകിച്ച് പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് സമീപം തുടരാനാണ് പ്രവചനം. ഞായറാഴ്ച പാലക്കാട് 40.1°C വരെ ഉയർന്നത് ഈ വേനൽക്കാലത്തിലെ ഉയർന്ന താപനിലകളിലൊന്നായി രേഖപ്പെടുത്തി.
27/04/2026 | Maneesha Prasoon
ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി മുടങ്ങാതിരിക്കാൻ KSEB ശ്രദ്ധിക്കണമെന്ന് ഉന്നത തലയോഗം
കടുത്ത വേനലിൽ സംസ്ഥാനം ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി മുടങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്ന് കെ.എസ്.ഇ.ബി.ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിന്റെ നിർദേശം. വൈദ്യുതി ആവശ്യകത കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്നതിനാൽ രാത്രിയിൽ വൈദ്യുതി
26/04/2026 | Weather Desk
Weather 26/04/26 : എതിർ ചുഴലി വീണ്ടും രൂപപ്പെട്ടു, തിങ്കൾ മുതൽ ഒറ്റപ്പെട്ട മഴ, 30 ന് ശേഷം വ്യാപക മഴ
തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴയാണ് ( Isolated Rain) ലഭിക്കുക. ചൂടിന് ആശ്വാസമുണ്ടാകുന്ന രീതിയിൽ വ്യാപകമായ ( Widespread Rain)മഴ കേരളത്തിൽ ലഭിക്കണമെങ്കിൽ ഈ മാസം 29 - 30 തീയതികൾ വരെ കാത്തിരിക്കണം എന്നാണ് Metbeat Weather ന്റെ നിരീക്ഷണം.
26/04/2026 | Weather Desk
കേരളത്തിൽ ഉഷ്ണതരംഗം കഠിനം; സർക്കാർ അടിയന്തര നടപടികൾ ശക്തമാക്കി, യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ
പ്രധാന മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, തിരക്കേറിയ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുടിവെള്ളം, ORS (Oral Rehydration Solution), സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷ (First Aid) സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കും.
25/04/2026 | Maneesha Prasoon