US Malayali
Shwoing 19 of 21 Total news
ടോയ്ലറ്റിൽ പ്രസവിച്ച കുഞ്ഞിനെ ഫ്ലഷ് ചെയ്യാൻ ശ്രമിച്ചു: രണ്ട് പേർക്കെതിരെ കേസ്
ഒക്ടോബറിൽ നിക്കോൾ കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെ ടോയ്ലെറ്റിൽ വെച്ച് ഫ്ലഷ് ചെയ്യാൻ കോസ്മെൻ ശ്രമിച്ചു. അതിനുശേഷം, മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ബിയർ ബോക്സിൽ വെച്ച് വീട്ടുവളപ്പിൽ മൂന്നടി താഴ്ചയിൽ കുഴിച്ചിടുകയായിരുന്നു.
07/12/2025 | sanjuna
വീട്ടിലിരുന്ന യുവാവിനെ ചുഴലികാറ്റ് വലിച്ചു കൊണ്ടു പോയി, ബോധം വന്നപ്പോൾ 1307 അടി അകലെ
പറന്നെത്തുന്ന ഏറ്റവും അക്രമാസക്തമായ ഈ ദുരന്ത കൊടുങ്കാറ്റ് പോകുന്ന വഴിയെല്ലാം നാശം വിതയ്ക്കും. ട്വിസ്റ്ററുകൾ എന്ന പേരിലും ഇവ അറിയപ്പെടുന്നു. മണിക്കൂറിൽ 480 കിലോമീറ്റർ എന്ന അതിവേഗത്തിൽ പോകുന്ന ടൊർണാഡോ പലതരം പ്രശ്നങ്ങളുണ്ടാക്കാറുണ്ട്.
20/11/2025 | Maneesha M.K
വർക്ക് പെർമിറ്റുകളുടെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ യുഎസ് നിർത്തലാക്കി, ഒക്ടോബർ 30 മുതൽ നിയമം പ്രാബല്യത്തിൽ
വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് മുമ്പ് സ്ക്രീനിംഗ്, വെറ്റിംഗ് നടപടിക്രമങ്ങൾ ശക്തിപ്പെടുത്തുക, യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്നതിന് മുമ്പ് എല്ലാ അപേക്ഷകരെയും സമഗ്രമായി അവലോകനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ്
31/10/2025 | sanjuna
ഫോമാ ക്യാപിറ്റൽ റീജിയൻ അന്താരാഷ്ട്ര ചാമ്പ്യൻ സുനിൽ തോമസിനെ ആദരിച്ചു
ഹോവാർഡ് കൗണ്ടിയിലെ അഭിമാനമായ മലയാളിയും മേരിലാൻഡ്, വാഷിംഗ്ടൺ ഡി.സി., വിർജീനിയ മേഖലകളിൽ സജീവസാന്നിധ്യവുമായ സുനിൽ തോമസിന്റെ വിജയം പ്രാദേശികവും ദേശീയവുമായ മലയാളി സംഘടനാ നേതാക്കളെയും സമൂഹ പ്രവർത്തകരെയും ഒരുമിച്ചു കൂട്ടി
07/10/2025 | sanjuna