Shwoing 19 of 2794 Total news
കള്ളക്കടൽ ഭീഷണി ശക്തം; അതീവ ജാഗ്രത, കേരളത്തിൽ ശക്തമായ കാറ്റിനും മുന്നറിയിപ്പ്
കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധന ഉപകരണങ്ങൾ, വള്ളങ്ങൾ, മറ്റ് വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണം. വിനോദസഞ്ചാരികളും പൊതുജനങ്ങളും മുന്നറിയിപ്പുള്ള സമയത്ത് കടൽത്തീരങ്ങളിലേക്ക് പോകുന്നത് പരമാവധി ഒഴിവാക്കണം.
28/07/2026 | Maneesha Prasoon
ട്രംപ് ഭരണകൂടത്തിന് കുടിയേറ്റ നിയമപോരാട്ടത്തിൽ വിജയം; ഇല്ലിനോയിയുടെ ഡി്രീം ആക്ട് അസാധുവാക്കി ഫെഡറൽ കോടതി
ഫെഡറൽ നിയമങ്ങളെ ലംഘിച്ചുകൊണ്ട്, അമേരിക്കൻ പൗരന്മാരേക്കാൾ മുൻഗണന അനധികൃത കുടിയേറ്റക്കാർക്ക് നൽകുന്നുവെന്നും നികുതിദായകരുടെ പണം ഇതിനായി ഉപയോഗിക്കുന്നുവെന്നും ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് വാദിച്ചു. കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു.
28/07/2026 | Weather Desk
ജപ്പാനിൽ 7.1 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, പിന്നാലെ പിൻവലിച്ചു
ഭൂചലനത്തെ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി തീരപ്രദേശങ്ങൾക്കായി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എന്നാൽ സമുദ്രനിരപ്പിൽ വലിയ വ്യതിയാനമോ അപകടകരമായ തിരമാലകളോ രൂപപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പിന്നീട് സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.
28/07/2026 | Maneesha Prasoon
ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കരതൊട്ടു; കേരളത്തിൽ ഒരാഴ്ച ഇടവിട്ട് മഴയും കാറ്റും ശക്തമാകാൻ സാധ്യത
ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാനാണ് സാധ്യത. അടുത്ത ഒരാഴ്ചക്കിടെ കേരളത്തിലെ എല്ലാ ജില്ലകളിലും ഇടവേളകളോടുകൂടിയ മഴ (Intermittent Rain) ലഭിക്കാൻ സാധ്യതയുണ്ട്.
28/07/2026 | Maneesha Prasoon
Weather Kerala 28/07/26 : ന്യൂനമർദം ഇന്ന് ഉച്ചയോടെ കരകയറും, മധ്യ കേരളത്തിൽ മഴ തുടങ്ങി
ഒഡീഷക്കും ബംഗാൾ തീരത്തിനും സമീപമായി നിലകൊള്ളുന്ന അതി തീവ്ര ന്യൂനമർദ്ദത്തെ (Deep Depression) തുടർന്ന് കേരളത്തിൽ വിവിധ ജില്ലകളിൽ മഴ തുടങ്ങി. ഇന്ന് രാവിലെ മുതൽ മധ്യകേരളത്തിലെ ജില്ലകളിൽ മഴ തുടരുകയാണ്.
28/07/2026 | Weather Desk
12 വർഷത്തിന് ശേഷം വീണ്ടും നീലക്കുറിഞ്ഞി പൂത്തൂ; കർശന നിയന്ത്രണവുമായി വനംവകുപ്പ്
പശ്ചിമഘട്ടത്തിലെ (Western Ghats) ചോലക്കാടുകളിലും പുൽമേടുകളിലും വളരുന്ന അപൂർവ സസ്യമാണ് നീലക്കുറിഞ്ഞി. 12 വർഷത്തിലൊരിക്കൽ മലനിരകളെ നീലയും പർപ്പിളും കലർന്ന പൂക്കൾ കൊണ്ട് മൂടുന്ന ഈ അഭ്ഭുതം ലോകമെമ്പാടുമുള്ള പ്രകൃതി സ്നേഹികളെ ആകർഷിക്കുന്നതാണ്.
27/07/2026 | Maneesha Prasoon
പാലക്കാട്ട് മഴക്കുറവ് 39%, ആശങ്കയിൽ ജനങ്ങൾ
ഞായറാഴ്ച ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ചിറ്റൂർ മേഖലയിലാണ്. ഇവിടെ 4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ആലത്തൂരിൽ 2.4 മില്ലിമീറ്റർ, മണ്ണാർക്കാട്ട് 2 മില്ലിമീറ്റർ, പട്ടാമ്പിയിൽ 1.2 മില്ലിമീറ്റർ, പാലക്കാട് നഗരത്തിൽ 0.6 മില്ലിമീറ്റർ മഴ ലഭിച്ചു.
27/07/2026 | Maneesha Prasoon
Deep Depression over Northwest Bay of Bengal; Likely to Cross Coast by This Afternoon
A Deep Depression over the Northwest Bay of Bengal, close to the West Bengal–North Odisha coast, is moving very slowly northwards, according to the India Meteorological Department (IMD).
27/07/2026 | Maneesha Prasoon