Trade and trends
Shwoing 10 of 10 Total news
ചക്ക മുതൽ മരുന്നുകൾ വരെ; ഈ സാധനങ്ങൾ യുഎഇയിലേക്ക് കൊണ്ടു പോകുന്നതിൽ നിയന്ത്രണം
ഹാൻഡ് ലഗേജിൽ ചില ദൈനംദിന ഉപയോഗ വസ്തുക്കൾ പോലും അനുവദിക്കില്ല. അളവെടുക്കുന്ന ടേപ്പുകൾ, ക്രിക്കറ്റ് ബാറ്റ്, സ്കേറ്റിംഗ് ബോർഡ്, ചൂണ്ട, തോക്കിന് സമാനമായ കളിപ്പാട്ടങ്ങൾ, അമ്പും വില്ലും, ഡാർട്ടുകൾ തുടങ്ങിയവ ഹാൻഡ് ലഗേജിൽ കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ട്.
29/07/2026 | Maneesha Prasoon
യുഎഇയുടെ സ്വപ്ന റെയിൽപാതയിൽ അഭിമാനമായി അഞ്ച് മലയാളികൾ
കൊച്ചി സ്വദേശി നോവിൻ ജോർജ്, കണ്ണൂർ സ്വദേശി മുഹമ്മദ് സാജിദ് എന്നിവർ ട്രെയിൻ ക്യാപ്റ്റന്മാരായി സേവനമനുഷ്ഠിക്കുന്നു. ട്രെയിൻ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതും യാത്രയുടെ എല്ലാ ഘട്ടങ്ങളും നിയന്ത്രിക്കുന്നതും ഇവരുടെ പ്രധാന ഉത്തരവാദിത്വമാണ്.
30/06/2026 | Maneesha Prasoon
കൊച്ചിയിൽ ഇനി 'കൂൾ' ആയി ഉറങ്ങാം; വെറും 499 രൂപയ്ക്ക് എസി മുറികൾ, ജാപ്പനീസ് മാതൃകയിൽ സ്ലീപ്പിങ് പോഡുകൾ റെഡി
ജാപ്പനീസ് മാതൃകയിൽ കൊച്ചി സൗത്ത് മെട്രോ സ്റ്റേഷന് സമീപമാണ് ഈ അത്യാധുനിക സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതി
14/01/2026 | Sinju P
ഫോബ്സ് പട്ടികയിലെ സമ്പന്നനായ മലയാളി എം.എ യൂസഫലി, രണ്ടാമത് ജോയി ആലുക്കാസ്
ലോകസമ്പന്നരുടെ ഫോര്‍ബ്സ് റിയല്‍ടൈം പുതിയ പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി. 44,000 കോടി രൂപയുടെ (5.3 ബില്യണ്‍ ഡോളര്‍) ആസ്തിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനായ എം.എ. യൂസഫലിക്കുള്ളത്. പട്ടികയില്‍ 752ാം സ്ഥാനത്താണ് അദ്ദേഹം.
18/09/2025 | sanjuna
ഓഗസ്റ്റിലും സെപ്റ്റംബറിലും കേരളത്തില്‍ ഉള്‍പ്പെടെ മഴക്കുറവ്, ചൂട് കൂടും
31/07/2026 | Weather Desk
Premium