മാമ്പഴക്കാലം തിരിച്ചെത്തി; പക്ഷേ മുതലമടയിലെ കർഷകർക്ക് ചിരിക്കാൻ പറ്റുന്നില്ല
കാലാവസ്ഥ ആദ്യഘട്ടത്തിൽ ചതിച്ചെങ്കിലും പിന്നീട് അനുകൂലമായത് കർഷകർക്ക് ആശ്വാസമായി. ഹോർട്ടി കോർപ്പ് പോലുള്ള സർക്കാർ ഏജൻസികൾ നേരിട്ട് മാങ്ങ സംഭരിക്കാൻ തയ്യാറായാൽ മാത്രമേ ഈ ചൂഷണത്തിന് അറുതി വരുത്താൻ കഴിയൂ
Add as a preferred
source on Google
source on Google

News desk
undefined