കുവൈത്തിൽ ഈ വർഷം ലഭിച്ചത് പ്രതിദിന റെക്കോഡ് മഴ

കുവൈത്തിൽ ഈ വർഷം പെയ്തത് റെക്കോർഡ് മഴ. 106 മില്ലിമീറ്റർ മഴയാണ് ഈ വർഷം രാജ്യത്ത് ലഭിച്ചതെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.

നേരത്തെ കനത്ത മഴ പെയ്ത 1934, 1997, 2013,2018 വർഷങ്ങളെക്കാൾ കൂടുതലാണ് ഈ വർഷത്തെ മഴയെന്ന് ഉജൈരി സയന്റിഫിക് സെന്റർ ഡയരക്ടർ ജനറൽ യൂസഫ് അൽ ഉജൈരി പറഞ്ഞു.

Share this post

Leave a Comment