⁠Weather News>Gulf>hail-and-sea-storm-warnings-issued

ആലിപ്പഴ വീഴ്ച, കടൽക്ഷോഭം മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ദുബായിലും അബുദാബിയിലും ഏറ്റവും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ്

അബുദാബിയിൽ താപനില 19ºC നും 28ºC നും ഇടയിലും, ദുബായിൽ 19ºC നും 27ºC നും ഇടയിലും, ഷാർജയിൽ 18ºC നും 27ºC നും ഇടയിലും ആയിരിക്കും. രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് മെർക്കുറി 9ºC ആയി കുറയും.

Sinju P
1 min read
Published : 18 Dec 2025 04:52 AM
ആലിപ്പഴ വീഴ്ച, കടൽക്ഷോഭം മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ദുബായിലും അബുദാബിയിലും ഏറ്റവും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ്
Add as a preferred
source on Google
Sinju P
Sinju P
senior weather journalist at metbeat news.