ചൈനയില്‍ നടക്കുന്ന സി.ഐ.പി.എസ് 2025-ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തുന്നത് ഡോ.മിനി ശേഖരൻ
ആഗോള അലങ്കാര മത്സ്യമേഖലയിലെ ഇന്ത്യയുടെ വളരുന്ന സാധ്യതകളെയും വിപണി അവസരങ്ങളെയും ആസ്പദമാക്കി ഡോ. മിനി ശേഖരന്‍ 'Swimming Ahead: Market Trends in Indian Ornamental Fish Industry"എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
Add as a preferred
source on Google
source on Google

Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.