ചൂടിന് കുളിരായി യു.എ.ഇ യിൽ മഴയും ആലിപ്പഴ വർഷവും (video)

ചൂടിനു കുളിരായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും. വടക്കൻ എമിറേറ്റുകളായ ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലും അൽഐനിലുമാണു കനത്ത മഴ പെയ്തത്. റാസൽഖൈമ, …

Read more

മെക്സികോയിൽ ഭൂചലനം: സുനാമി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി: തിങ്കളാഴ്ച മെക്‌സിക്കോയുടെ മധ്യ പസഫിക് തീരത്ത് വൻഭൂചലനം. ഭൂചലനത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. 7.6 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യു.എസ് ജിയോളജിക്കൽ സർവേ …

Read more

തായ് വാനിൽ ഭൂചലനം : ട്രെയിൻ ആടിയുലഞ്ഞു, സുനാമി മുന്നറിയിപ്പ് (വിഡിയോ)

തെക്കു കിഴക്കൻ തായ്‌വാനിൽ ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനമായ തായ്പേയ്, തെക്കുപടിഞ്ഞാറൻ നഗരമായ കൗഷിയുങ്ങ് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. ചൈന സെൻട്രൽ വെതർ ബ്യൂറോയുടെ റിക്ട്ര്‍ സ്കെയിലിൽ …

Read more

മുംബൈയ്ക്ക് സമീപം കടലെടുത്തത് 55 ഹെക്ടർ

പ്രവചനങ്ങൾ പോലെ മുംബൈ നഗരത്തെ ഭാവിയിൽ കടലെടുക്കുമോ എന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുകയാണ് സമീപത്തെ തീരദേശ ജില്ലയായ റായ്ഗഡിലെ സ്ഥിതി. റായ്ഗഡിലെ ദേവ്ഘറിലുള്ള 55 ഹെക്ടർ തീരം …

Read more

ന്യൂനമർദം: യുപിയിൽ കനത്ത മഴ; മതിലിടിഞ്ഞ് 12 മരണം

ഉത്തർപ്രദേശിൽ മതിലിടിഞ്ഞ് രണ്ടിടങ്ങളിലായി 12 മരണം. ലഖ്‌നൗവിൽ ഒമ്പതു പേരും ഉന്നാവോയിൽ മൂന്നു പേരുമാണ് മരിച്ചത്. കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറിയ ന്യൂനമർദ്ദം വെൽ മാർക്ഡ് …

Read more

18 ഓടെ വീണ്ടും ന്യൂനമർദ്ദ സാധ്യത

ബംഗാൾ ഉൾക്കടലിൽ ഈ മാസം പതിനെട്ടാം തീയതിയോടെ മറ്റൊരു ന്യൂനമർദ സാധ്യത. കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദം കരകയറി മധ്യപ്രദേശിന് മുകളിൽ തുടരുകയാണ്. ഈ ന്യൂനമർദ്ദത്തിന്റെ ഭാഗമായി …

Read more