ഭൂമി ഇടിഞ്ഞു താഴലിനു പിന്നാലെ ഉത്തരാഖണ്ഡിൽ ഭൂചലനവും

ഭൂമി ഇടിഞ്ഞു താഴുന്നതിനു പിന്നാലെ ഉത്തരാഖണ്ഡിൽ ഭൂചലനവും. 3.8 തീവ്രതയുള്ള ഭൂചലനമാണ് ഇന്ന് രാവിലെ ഉത്തരാഖണ്ഡിൽ അനുഭവപ്പെട്ടത്. നാഷനൽ സെന്റർ ഫോർ സീസ്‌മോളജിയും ഇക്കാര്യം സ്ഥിരീകരിച്ചു. രാവിലെ …

Read more

അത് പറക്കുംതളിക അല്ല; മേഘ പ്രതിഭാസം

തുർക്കിയുടെ ആകാശത്ത് കണ്ടത് പറക്കുംതളിക (Unidentified Flying Object (UFO) ) അല്ല. അതൊരു മേഘ പ്രതിഭാസമാണ്. ദീർഘവൃത്താകൃതിയിൽ തുർക്കി ബുർസയിലാണ് കഴിഞ്ഞ ദിവസം ചുവന്ന നിറത്തിൽ …

Read more

പശ്ചിമവാതം പിൻവാങ്ങുന്നു; ഉത്തരേന്ത്യയിലും തണുപ്പിന്റെ കാഠിന്യം കുറയും

പശ്ചിമവാതം (western disturbance) ദുർബലമാകുന്നതോടെ ദേശീയ തലത്തിലും കാലാവസ്ഥയിൽ മാറ്റംവരുന്നു. 2 ഡിഗ്രി വരെ കുറഞ്ഞ താപനില രേഖപ്പെടുത്തിയ ഡൽഹിയിൽ വീണ്ടും കുറഞ്ഞ താപനില രണ്ടക്കത്തിലേക്ക് ഉയരും. …

Read more

മൂന്നാറിൽ ഇന്നും മൈനസ് ഡിഗ്രി; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

മൂന്നാറിൽ അതിശൈത്യവും മഞ്ഞുവീഴ്ചയും രണ്ടാംദിവസവും തുടരുകയാണ്. തേയിലത്തോട്ടങ്ങളിൽ മഞ്ഞുവീഴ്ച വ്യാപകമാണ്. കന്നിമലയിൽ താപനില മൈനസ് മൂന്നുഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. മുൻവർഷങ്ങളെ …

Read more

ഊട്ടിയിൽ മഞ്ഞുവീഴ്ച: താപനില പൂജ്യം ഡിഗ്രിയിൽ

ഊട്ടി • ഊട്ടിയിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. താഴ്ന്ന സ്ഥലങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലെത്തി. തലക്കുന്ത, എച്ച്പിഎഫ്, കുതിരപ്പന്തയ മൈതാനം, ബോട്ട് ഹൗസ്, റെയിൽവേ സ്റ്റേഷൻ, എച്ച്എഡിപി …

Read more