യുഎഇയിൽ താപനില കുറയും മഴയ്ക്ക് സാധ്യത

യുഎഇയിൽ ചില പടിഞ്ഞാറൻ, കിഴക്കൻ പ്രദേശങ്ങളിൽ പകൽ ഭാഗികമായി മേഘാവൃതവും ചിലപ്പോൾ പൊടി നിറഞ്ഞതുമായ കാലാവസ്ഥ ആയിരിക്കും. മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. …

Read more

കേരളത്തിൽ കഠിനമായ ചൂട് തുടരും; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്ന് വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. മഴക്കൊപ്പം ശക്തമായ ഇടിമിന്നലിനും, 40 കിലോമീറ്റർ വരെ വേഗത്തിൽ ഉള്ള കാറ്റിനും സാധ്യത. അതേസമയം …

Read more

ഉഷ്ണതരംഗത്തില്‍ 30 മടങ്ങ് വര്‍ധന; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റെക്കോർഡ് താപനില

ആഗോള തലത്തില്‍ വരും വര്‍ഷങ്ങളില്‍ താപ നില വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഈ വര്‍ഷം ഏഷ്യന്‍ രാജ്യങ്ങള്‍ നേരിട്ടത് രൂക്ഷമായ വേനലെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ഏപ്രിലില്‍‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ …

Read more

ചൂട് കൂടുന്നു ഓരോ സെക്കൻഡിലും 10 എസികൾ വീതം വിൽക്കപ്പെടുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി

ലോകം മുഴുവൻ ചൂട് കൂടുന്നു. നിലവിൽ ചൂട് കൂടുതലുള്ള രാജ്യങ്ങൾ വീണ്ടും കൂടുതൽ ചൂടാകുന്നു. സാധാരണയുള്ള വേനൽക്കാല താപനിലയെക്കാൾ അപകടകരമായ രീതിയിലേക്ക് താപനില ഉയരുന്നു. തണുപ്പുള്ള യൂറോപ്യൻ …

Read more

വടക്കൻ ഇറ്റലിയിലെ വെള്ളപ്പൊക്കത്തിൽ എട്ട് പേർ മരിച്ചു; ഗ്രാൻഡ് പ്രിക്സ് മാറ്റിവച്ചു

വടക്കൻ ഇറ്റലിയിലെ എമിലിയ-റൊമാഗ്ന മേഖലയിൽ കനത്ത മഴയെ തുടർന്ന് വ്യാപകമായ വെള്ളപ്പൊക്കം. എട്ട് പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വെള്ളപ്പൊക്കത്തെത്തുടർന്ന് ഇമോലയിൽ …

Read more

ചുട്ടുപൊള്ളി ലോകം; മുന്നറിയിപ്പുമായി ലോക കാലാവസ്ഥ സംഘടന

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോള താപനില റെക്കോർഡുകൾ തകർക്കാൻ ഒരുങ്ങുകയാണെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ (WMO) മുന്നറിയിപ്പ്. കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ കാലാവസ്ഥാ വ്യതിയാനവുമായി കൂടിച്ചേർന്ന് …

Read more