താപനില കുറയുന്നു: റെഡ് അലർട്ട്; ഏറ്റവും തണുപ്പുള്ള ദിവസത്തിലൂടെ കടന്ന് ഡൽഹി

താപനില കുറയുന്നു: റെഡ് അലർട്ട്; ഏറ്റവും തണുപ്പുള്ള ദിവസത്തിലൂടെ കടന്ന് ഡൽഹി താപനില 3.6 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെ തുടർച്ചയായ രണ്ടാം ദിവസവും ഈ ശൈത്യകാലത്തെ ഏറ്റവും …

Read more

ഡൽഹി-എൻസിആറിൽ ഭൂചലനം അനുഭവപ്പെട്ടു; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ

ഡൽഹി-എൻസിആറിൽ ഭൂചലനം അനുഭവപ്പെട്ടു; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വ്യാഴാഴ്ച ഉച്ചയോടെ ഭൂചലനം അനുഭവപ്പെട്ടു. ദേശീയ തലസ്ഥാന മേഖലയായ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും …

Read more

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു ; രണ്ടാമത്തെ ജാഗ്രത മുന്നറിയിപ്പ് നൽകി തമിഴ്നാട്

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു ; രണ്ടാമത്തെ ജാഗ്രത മുന്നറിയിപ്പ് നൽകി തമിഴ്നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് വീണ്ടും രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. …

Read more

മഴ പേടിയിൽ തമിഴകം: 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

മഴ പേടിയിൽ തമിഴകം: 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഒരു ഇടവേളയ്ക്കു ശേഷം തമിഴ്നാട്ടിൽ …

Read more

അതിശൈത്യത്തിൽ ജാഗ്രത; കാഴ്ചപരിധി 50 മീറ്ററില്‍ താഴെ, വിമാന സർവീസുകൾ റദ്ദാക്കി

അതിശൈത്യത്തിൽ ജാഗ്രത; കാഴ്ചപരിധി 50 മീറ്ററില്‍ താഴെ, വിമാന സർവീസുകൾ റദ്ദാക്കി അതിശൈത്യത്തിൽ വിറങ്ങലിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. മൂടൽമഞ്ഞും തണുപ്പും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും …

Read more

ഉത്തരേന്ത്യയിൽ കടുത്ത ശീതക്കാറ്റ്:രാജസ്ഥാനിൽ ഓറഞ്ച് അലർട്ട്

ഉത്തരേന്ത്യയിൽ കടുത്ത ശീതക്കാറ്റ്:രാജസ്ഥാനിൽ ഓറഞ്ച് അലർട്ട് ഉത്തരേന്ത്യയിലെ മിക്ക പ്രദേശങ്ങളിലും കടുത്ത തണുപ്പും ശീതക്കാറ്റും. കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത് അനുസരിച്ച് വരും ദിവസങ്ങളിലും തണുപ്പ് കൂടുതൽ …

Read more

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും 03-01-2024 (ഇന്ന്) രാത്രി 11.30 വരെ 1.0 മുതൽ …

Read more

മൂടൽമഞ്ഞ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത

മൂടൽമഞ്ഞ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മൂടൽമഞ്ഞ്.രണ്ടുദിവസം കൂടെ മൂടൽമഞ്ഞ് ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹി, പഞ്ചാബ്, ഹരിയാന …

Read more

സുരക്ഷ മുഖ്യം; പുതിയ ഡാം നടപടി ​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേരളം

സുരക്ഷ മുഖ്യം; പുതിയ ഡാം നടപടി ​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേരളം മു​ല്ല​പ്പെ​രി​യാ​റി​ല്‍ ജന​ങ്ങ​ളു​ടെ ആ​ശ​ങ്ക നീ​ക്കു​ന്ന​തി​ന്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അണക്കെ​ട്ട് ഡീ​ക​മീ​ഷ​ന്‍ ചെ​യ്തു പു​തി​യ​തു നി​ര്‍മി​ക്ക​ണം. ​അണ​ക്കെ​ട്ടി​ന്റെ സുരക്ഷ …

Read more