കാലവർഷം ജൂൺ 7 മുതൽ സജീവമായേക്കും

Metbeat Weather Desk കേരളത്തിൽ ഇന്ന് (വ്യാഴം) മുതൽ മഴ നേരിയ തോതിൽ ലഭിക്കും. രാത്രി മുതൽ പുലർച്ചെ വരെ തീരദേശങ്ങളിലും ഇടനാട്ടിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. …

Read more

മഴക്കാലത്ത് റോഡിൽ പ്രശ്‌നമുണ്ടോ? 48 മണിക്കൂറിൽ പരിഹാരം

മഴക്കാലത്തു സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി …

Read more

കാലവർഷം: കേരളത്തിൽ ഈ വർഷം മഴ കുറയുമെന്ന് IMD

കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിലും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD). കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മൺസൂൺ ( ജൂൺ – സെപ്റ്റംബർ ) പ്രവചന …

Read more

കാലവർഷം കേരളം കടന്ന് കർണാടകയിലെത്തിയെന്ന് IMD

തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) കേരളത്തിൽ എല്ലാ ജില്ലകളും വ്യാപിച്ച ശേഷം കർണാടകയിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . കർണാടകയിലെ ബംഗളൂരു, കർവാർ, ചിക്കമംഗളൂരു, തമിഴ്നാട്ടിലെ …

Read more

കേരള തീരത്ത് മൽസ്യ ബന്ധന വിലക്ക്

കേരള തീരത്ത് നിന്ന് ഇന്നും (31-05-2022) നാളെയും (01-06-2022) മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് (IMD). കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 31-05-2022 മുതൽ 01-06-2022 വരെ മണിക്കൂറിൽ 40 …

Read more

ചക്രവാത ചുഴി: വടക്കൻ കേരളത്തിൽ മഴ സാധ്യത

ഒരാഴ്ച നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നു മുതൽ വടക്കൻ ജില്ലകളിലും വ്യാഴം മുതൽ മറ്റു ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യത. ഇടിയോടെ കൂടിയും അല്ലാതെയും മഴ …

Read more

കാലവർഷം കണ്ണൂരിൽ നിന്ന് വടക്കോട്ട് പുരോഗമിച്ചില്ലെന്ന് IMD

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) കണ്ണൂരില്‍ നിന്ന് വടക്കോട്ട് പുരോഗമിച്ചില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ കാലവര്‍ഷം എത്തിയെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ …

Read more

കാലവർഷം കണ്ണൂർ വരെയെത്തി, വിശദീകരണവുമായി ഐ.എം.ഡി

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഇന്ന് കണ്ണൂരിൽ വരെയെത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി). കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെന്നും ഐ.എം.ഡി വാർത്താ …

Read more

കാലവർഷം ഇന്ന് കേരളത്തിൽ എത്തിയെന്ന് ഐ.എം.ഡി

കേരളത്തിൽ തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഇന്ന് എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി ) സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം രണ്ടുമൂന്നു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ …

Read more

പമ്പ, മണിമല, അച്ചൻ കോവിൽ പ്രളയ നിയന്ത്രണത്തിന് 402 കോടിയുടെ പദ്ധതിക്ക് ലോക ബാങ്ക് അംഗീകാരം

പമ്പ, മണിമല, അച്ചൻകോവിൽ എന്നീ നദികളിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് 402 കോടി രൂപയുടെ പദ്ധതിക്ക് ലോകബാങ്ക് തത്വത്തിൽ അംഗീകാരം നൽകി. ജലസേചന വകുപ്പാണ് പദ്ധതി തയാറാക്കി സമർപ്പിച്ചത്. …

Read more