ന്യൂനമർദം ഇന്ന് രൂപപ്പെടും; കേരളത്തിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത

ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ മേഖലയിൽ ഇന്ന് രാവിലെ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദ്ദം ഇതുവരെയും രൂപപ്പെട്ടില്ല. ഇന്ന് രാത്രിയോടെയോ നാളെ പുലർച്ചയോടെയോ ന്യൂനമർദ്ദം (Low Pressure) രൂപപ്പെടും …

Read more

താനൂരിലും ഉയർന്ന തിരമാല മുന്നറിയിപ്പുണ്ടായിരുന്നു, കടലിൽ ഇറങ്ങിയുള്ള വിനോദവും വിലക്കി

വിനോദയാത്രാ ബാട്ടുമുങ്ങി 11 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്ന് ഉയർന്ന തിരമാല മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ അപകടമുണ്ടായ താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് …

Read more

നിലമ്പൂർ ഉൾവനത്തിൽ കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ കോട്ടപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; വിനോദയാത്രാ സംഘം കുടുങ്ങിയെന്നു സൂചന

ഉൾവനത്തിൽ കനത്ത മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലിൽ കോട്ടപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. നിലമ്പൂർ പൂക്കോട്ടുംപാടം ടി.കെ.കോളനിയിൽ വിനോദയാത്ര വന്ന കുട്ടികൾ ഉൾപ്പെടെ അക്കരെ കുടുങ്ങി. ഇന്നലെ ഉച്ചക്ക് ആന്റണിക്കാട് അസംപ്ഷൻ …

Read more

കേരളത്തില്‍ മെയ് 10 വരെ ഇടിയോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ മെയ് 10 വരെ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദമായി …

Read more

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത; കനത്ത മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം ശക്തി പ്രാപിച്ചു ചുഴലിക്കാറ്റ് ആവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ന്യൂനമർദ്ദത്തിന്റെ സ്വാധീന പ്രകാരം കേരളത്തിൽ …

Read more

വിവിധ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനു വിലക്ക്

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 04-05-2023: കേരള – ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 …

Read more