വരുന്നു ന്യൂനമർദക്കാലം: മഴ തുടരും, അടുത്തയാഴ്ച ന്യൂനമർദ സാധ്യത
Recent Visitors: 3 മാഡൻ ജൂലിയൻ ഓസിലേഷൻ (എം.ജെ.ഒ) എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിൽ സജീവമായി തുടരുന്നതോടെ കാലവർഷം രാജ്യവ്യാപകമായി ശക്തിപ്പെടും. മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ …