നാളെ മുതൽ മഴ നേരിയ തോതിൽ സജീവമാകും; ഇതുവരെ 38 ശതമാനം മഴ കുറവ്

കേരളത്തിൽ കാലവർഷം തുടങ്ങിയ ഒന്നരമാസം പിന്നിടുമ്പോൾ 38 ശതമാനം മഴ കുറവ് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ജൂലൈ 18 വരെ 649.7 mm …

Read more

ജനങ്ങളിൽ ആശങ്ക പരത്തി കന്യാകുമാരിയിൽ കടൽ ഉൾവലിഞ്ഞു

കന്യാകുമാരിയിൽ ഇന്നലെ കടൽ ഉൾവലിഞ്ഞു. ഇത് ജനത്തെ പരിഭ്രാന്തരാക്കി.വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഈ പ്രതിഭാസം ആരംഭിച്ചത്. സാധാരണയായി കറുത്തവാവിനും, പൗര്‍ണമി ദിവസങ്ങളിലും ചെറിയതോതില്‍ വേലിയേറ്റവും വേലിയിറക്കവും ഇവിടെ പതിവാണ്. …

Read more

നാളെ കർക്കിടകം 1; മഴ വിട്ടു നിൽക്കുമോ?

മിഥുനം പിന്നിട്ട് നാളെ കർക്കിടകം പിറക്കുമ്പോൾ കേരളത്തിൽ മിക്കയിടത്തും മഴ വിട്ടു നിൽക്കാൻ സാധ്യത. കർക്കിടക വാവുമായി ബന്ധപ്പെട്ട് ബലിതർപ്പണം നടക്കുന്നയിടങ്ങളിലും മഴ വിട്ടുനിന്നേക്കും. എറണാകുളം, ആലപ്പുഴ …

Read more

ഭൂമിക്കടിയില്‍ വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും; ജനങ്ങള്‍ ആശങ്കയില്‍

ഭൂമിക്കടിയില്‍ നിന്നും വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും. തൃശ്ശൂര്‍ കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പിലശ്ശേരിയിലാണ് സംഭവം. ഇന്ന് രാവിലെയോടെയാണ് ശബ്ദം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം പശുവിനെ കെട്ടാൻ …

Read more

അടുത്ത മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത

അടുത്ത മണിക്കൂറിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ സാധ്യത.കേരളത്തിൽ ഇന്നും (വെള്ളി) നാളെയും ഒറ്റപ്പെട്ട മഴ ലഭിക്കും. അടുത്ത മണിക്കൂറിൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ …

Read more

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ അടുത്തയാഴ്ചയിൽ മഴ കനക്കും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ അടുത്തയാഴ്ചയിൽ മഴ കനക്കും അടുത്ത ആഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത. കേരളത്തിൽ വീണ്ടും കനത്ത മഴക്ക് ഇതു കാരണമായേക്കും. …

Read more