ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക്

കേരള – ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുള്ളതിനാൽ ആണ് വിലക്ക്. 27-07-2023 മുതൽ …

Read more

മഞ്ഞ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ബാലുശ്ശേരി മഞ്ഞ പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഐടിഐ വിദ്യാര്‍ത്ഥി മിഥിലാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം മഞ്ഞപ്പുഴയില്‍ കുളിക്കുന്നതിനിടെയാണ് മിഥിലാജ് ഒഴുക്കില്‍പ്പെട്ടത്. …

Read more

പെരിങ്ങൽ കുത്ത് ഡാമിന്റെ ഷട്ടർ തുറന്നു; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

കേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ പെരിങ്ങൽ കുത്ത് ഡാമിന്റെ ഷട്ടർ തുറന്നു. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡാം …

Read more

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിലെ …

Read more

കനത്ത കാറ്റും മഴയും; കോഴിക്കോട് മലയോരമേഖലയിൽ വ്യാപക നാശനഷ്ടം

കനത്ത കാറ്റിലും മഴയിലും കോഴിക്കോട് വ്യാപക നാശനഷ്ടം.താമരശ്ശേരി, കുറ്റ്യാടി, നാദാപുരം തുടങ്ങി മലയോര മേഖലയിലാണ് ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ ഉണ്ടായത്.കട്ടിപ്പാറയില്‍ കാറ്റില്‍ തകര്‍ന്ന വൈദ്യുതി തൂണ്‍ …

Read more

വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; ഇതുവരെ 39% മഴ കുറവ്

കേരളത്തിൽ 39% മഴക്കുറവ് രേഖപ്പെടുത്തി. ജൂൺ ഒന്നു മുതൽ ജൂലൈ 21 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരമാണ് 39% മഴ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ …

Read more